BREAKING NEWS

കരുണാനിധിയെ താരം രജനികാന്തും സന്ദർശിച്ചു.

Rajanikanth-visit-karunanidhi-vartha24x7.png

ചെന്നൈ: ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയെ കാണാന്‍ സൂപ്പര്‍ താരം രജനികാന്തും എത്തി. ശനിയാഴ്ച രാത്രിയാണ് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് കരുണാനിധിയെ ചെന്നൈ കാവേരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

Top