BREAKING NEWS

നെയ്യാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രത നിർദ്ദേശം.

FB_IMG_1532938497192.jpg

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നെയ്യാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു.ന്യൂസ് നാലു ഷട്ടറുകളാണ് തിങ്കളാഴ്ച വൈകിട്ടോടെ തുറന്നത്. ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top