BREAKING NEWS

പ്ലാസ്റ്ററെടുക്കാത്ത സംഭവം: നഴ്‌സിങ് അസിസ്റ്റന്റിനെതിരേ അന്വേഷണം ഉടൻ പൂർത്തിയാക്കും.

വൈക്കം: ഡ്യൂട്ടിസമയം കഴിഞ്ഞെന്ന പേരിൽ രണ്ടുവയസ്സുകാരിയുടെ കാലിലെ പ്ലാസ്റ്റർ നീക്കംചെയ്യാതിരുന്ന സംഭവത്തിൽ താലൂക്കാശുപത്രിയിലെ നഴ്‌സിങ്ങ് അസിസ്റ്റന്റിനെതിരേയുള്ള അന്വേഷണം ഉടൻ പൂർത്തിയാക്കും. ബുധനാഴ്ച ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണ വിധേയമായി നഴ്‌സിങ് അസിസ്റ്റന്റ് എം.എസ്.ലളിതയെ സസ്‌പെൻഡ് ചെയ്തിരുന്നു.

Top