BREAKING NEWS

ഫ്രാന്‍സില്‍ ഇനി ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ വേണ്ട.

FB_IMG_1532764499968.jpg

പാരീസ്: ഫ്രാൻസിലെ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ഇനി മുതൽ എയർപോർട്ട്ട്രാൻസിറ്റ് വിസ ആവശ്യമില്ല. ജൂലൈ 23 മുതൽ ഈ നിയമം നിലവിൽ വന്നതായി ഇന്ത്യയിലെ ഫ്രാൻസ് സ്ഥാനപതി അലക്സാണ്ട്രേ സീഗ്ലർ ട്വീറ്റ് ചെയ്തു. ഇത് പ്രകാരം ഫ്രാൻസിലെവിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്ന ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളവർക്ക്ട്രാൻസിറ്റ് വിസ കൂടാതെ യാത്ര ചെയ്യാം.

Top