BREAKING NEWS

ബിജെപിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ദീപക് ശങ്കരനാരായണനെതിരെ കേസെടുത്തു.

Screenshot_20180427-171533.jpg

തിരുവനന്തപുരം: കത്വവയില്‍ എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിനോടുള്ള പ്രതികരണമായി ബിജെപിക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ദീപക് ശങ്കര നാരായണനെതിരേ പൊലീസ് കേസെടുത്തു. ബിജെപി സംസ്ഥാന മീഡിയാ കണ്‍വീനറും സംസ്ഥാന കമ്മിറ്റിയംഗവുമായ സന്ദീപ് ആര്‍. വാചസ്പതി ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നടപടി. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ, 153 ബി വകുപ്പുകള്‍ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top