BREAKING NEWS

ഞാന്‍ ദിലീപ് എന്ന ഇരയോടൊപ്പം: അഡ്വ.സംഗീത ലക്ഷ്മണ

Screenshot_20180702-130012-1.jpg

കൊച്ചി: താരസംഘടനയായ അമ്മയില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ പ്രതികരണവുമായി അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ രംഗത്ത്. അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കുന്ന കേസാണ് യുവനടി കേസ്. ഇനിയുള്ള തീരുമാനം കോടതിക്ക് വിട്ടുകൊടുക്കുകയാണ് മാധ്യമങ്ങളും പൊതുജനവും ചെയ്യേണ്ടതെന്ന് സംഗീത ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Top