BREAKING NEWS

വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു.

accident-graphic.jpg

മലപ്പുറം: വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. മലപ്പുറത്ത് പൊന്നാനി മന്ദലാംകുന്നില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊന്നാനി സ്വദേശികളായ മുജീബ് റഹ്മാന്‍, സാബിത് എന്നിവരാണ് മരിച്ചത്.

Top