BREAKING NEWS

പെരിന്തൽമണ്ണയിൽ ആശുപത്രിയിലേക്ക് തീപിടിച്ച നിലയിൽ യുവാവ് ഓടിക്കയറി.

37673996_1804492462976190_2764296159215222784_n-578x303.png

പെരിന്തല്‍മണ്ണ: പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് തീപിടിച്ച നിലയിൽ യുവാവ് ഓടിക്കയറി. തിങ്കളാഴ്ച വൈകീട്ട് നാലോടെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലാണ് സംഭവം. ചുങ്കത്തറ തച്ചുപറമ്പന്‍ ഫവാസ് (30) ആണ് പൊള്ളലേറ്റ നിലയിൽ ആശുപത്രിയിലേക്ക് ഓടിക്കയറിയത്. ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം.

Top