BREAKING NEWS

ഹിമാചല്‍ പ്രദേശിൽ കെട്ടിടസമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ അഞ്ച്‌ പേർ മരിച്ചു.

HIMACHAL-FIRE-578x303.png

ഷിംല: ഹിമാചല്‍ പ്രദേശിൽ കെട്ടിടസമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ അഞ്ച്‌ പേർ മരിച്ചു. ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയിൽ ജനവാസകെട്ടിടത്തിനാണ് തീപിടിച്ചത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ്​ വിവരം.

Top