BREAKING NEWS

കോഴിക്കോട് രണ്ടുവയസ്സുകാരന്‍ മരിച്ചത് ഷിഗെല്ലയല്ല.

sketch-1532366585503.png

കോഴിക്കോട് : പുതുപ്പാടിയിൽ രണ്ടുവയസ്സുകാരൻ സിയാദ് മരിച്ചത് ഷിഗെല്ല ബാക്ടീരിയ ബാധയെ തുടർന്നല്ലെന്ന് സ്ഥിരീകരണം. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് സിയാദ് മരിച്ചത് ഷിഗെല്ല ബാധയെ തുടർന്നല്ലെന്ന് സ്ഥിരീകരിച്ചത്. പുതുപ്പാടി അടിവാരംതേക്കിൽ ഹർഷാദിന്റെ മകനാണ് മരിച്ച രണ്ടുവയസ്സുകാരൻ സിയാദ്. സിയാദിന്റെ ഇരട്ട സഹോദരൻ സയാൻഅസുഖം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Top