BREAKING NEWS

ഉത്തരകൊറിയന്‍ മുന്‍ പ്രധാനമന്ത്രി അന്തരിച്ചു

pil-578x303.png

പ്യോംഗ്യാംഗ്: ഉത്തരകൊറിയന്‍ മുന്‍ പ്രധാനമന്ത്രി കിം ജോംഗ് പില്‍ (92) അന്തരിച്ചു. 1998ലായിരുന്നു അദ്ദേഹം ഉത്തരകൊറിയന്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത്. കൊറിയന്‍ സെന്‍ട്രല്‍ ഇന്റലിജന്റ്‌സ് ഏജന്‍സിയുടെ സ്ഥാപകനായിരുന്നു കിം ജോംഗ് പില്‍.

Top