BREAKING NEWS

പനി: 508 പേര്‍ ചികിത്സ തേടി.

sketch-1529722868146.png

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (22) 508 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഒരാള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും രണ്ട് പേര്‍ക്ക് ചിക്കന്‍പോക്സും സ്ഥിരീകരിച്ചു. വയറിളക്കരോഗങ്ങള്‍ക്ക് 61 പേര്‍ ചികിത്സ തേടി. ഹെപ്പറ്റൈറ്റിസ് ബി വള്ളിക്കോടാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

Top