BREAKING NEWS

കര്‍ദ്ദിനാള്‍ ജോര്‍ജ് മാര്‍ ആലഞ്ചേരിയെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ഒഴിഞ്ഞു.

IMG_20180622_193934.jpg

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിവാദത്തിലായ എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് മാര്‍ ആലഞ്ചേരിയെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തുനിന്ന് നീക്കി. സിറോ മലബാര്‍ സഭ പാലക്കാട് രൂപത ബിഷപ്പായ മാര്‍ ജേക്കബ് മാനത്തോടത്തിനെ സഭയുടെ പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ നിയമിച്ചു

Top