BREAKING NEWS

ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിന് പോകുന്നവർക്കുള്ള കുത്തിവെപ്പിന് എത്തിയവർക്ക് മർഹബ തുണി ബാഗ് നൽകി.

IMG-20180721-WA0141.jpg

കണ്ണൂർ സിറ്റി: ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിന് ജില്ലയിൽ നിന്നും പോകുന്നവർക്കുള്ള കുത്തിവെപ്പിന് എത്തിയവർക്ക് മർഹബ സാംസ്കാരിക സംഘം നൽകുന്ന തുണി ബാഗ് നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ ശിഹാബുദ്ദീൻ മാസ്റ്റർക്ക് നൽകി ഉദ്ഘാടനം ചെയ്തു. കെ.ശഹ്‌റാസ്, പി.കെ സാഹിർ, പി.പി റിയാസ്, പി.സി റംസി, യൂനുസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഹജ്ജിന് പോകുന്നവർക്ക് വേണ്ട സഹായങ്ങൾ നൽകി.

Top