BREAKING NEWS

വടകരയിൽ കാറു ലോറിയും കൂട്ടിയിടിച്ചു മൂന്ന് മരണം.

FB_IMG_1526922631650.jpg

കോഴിക്കോട്: വടകരയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. വടകരയിലുള്ള കൈനാട്ടിയിലാണ് അപകടം നടന്നത്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന അഞ്ചുപേര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ രണ്ടു പേരുടേയും നില ഗുരുതരമാണ്. ഇതില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Top