BREAKING NEWS

റാഫേൽ ഇടപാടിൽ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമമെന്ന് പ്രധാനമന്ത്രി.

loksabha-tv-578x356.jpg

ന്യൂഡൽഹി: റാഫേലിൽ രാഹുലിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റാഫേൽ ഇടപാടിൽ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമമെന്ന് പ്രധാനമന്ത്രി മറുപടി പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. രാജ്യസുരക്ഷയിൽ രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുലിന്റെ പരാമർശങ്ങൾ തികച്ചും അപക്വവും നിരുത്തരവാദിത്തപരവുമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കുട്ടിക്കളിയും പക്വതയില്ലാത്ത സംസാരവും കാരണം രണ്ട് രാജ്യങ്ങള്‍ക്കും വാര്‍ത്തക്കുറിപ്പ് പുറപ്പെടുവിക്കേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top