BREAKING NEWS

ഭാര്യമാരെ നാട്ടിലുപേക്ഷിച്ച് കടന്നുകളഞ്ഞ എട്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി.

ന്യൂഡൽഹി: ഭാര്യമാരെ നാട്ടിൽ ഉപേക്ഷിച്ചശേഷം വിദേശത്തേക്ക് കടക്കുന്ന പ്രവാസികൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇത്തരത്തിലുള്ള എട്ട് പ്രവാസികളുടെ പാസ്പോർട്ട് കേന്ദ്രസർക്കാർ അസാധുവാക്കി. ഇവർക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്ര വനിതാ – ശിശു വികസന മന്ത്രാലയം വാർത്താ ഏജൻസിയോട് പറഞ്ഞു. കഴിഞ്ഞ രണ്ടു മാസത്തിനിടെ എൺപതോളം പരാതികളാണ് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചത്. പരാതികളുടെ ഗൗരവം കണക്കിലെടുത്താണ് ആദ്യഘട്ടത്തിൽ എട്ടുപേർക്കെതിരെ നടപടി

Top