BREAKING NEWS

കണ്ണൂരിൽ നഴ്സിംഗ് വിദ്യാ‌ത്ഥിനിയുടെ ആത്മഹത്യ; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

arrest.jpg

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ നഴ്സിംഗ് വിദ്യാ‌ത്ഥിനിയുടെ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍. തിരുവനന്തപുരം വെള്ളറട സ്വദേശി കിരണ്‍ ബെന്നി കോശിയെയാണ് പരിയാരം പ്രിന്‍സിപ്പല്‍ എസ്.എെ വി.ആര്‍ വിനീഷ് അറസ്‌റ്റ് ചെയ്‌തത്.

Top