BREAKING NEWS

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണവേളയില്‍ നടിയുടെ പേരിനു പകരം എക്‌സ് എന്നു രേഖപ്പെടുത്തും: ഹൈക്കോടതി.

kerala-high-court-story_647_032017114438_052517020609.jpg

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയുടെ പേരിന് പകരം X (എക്‌സ്) എന്ന് രേഖപ്പെടുത്താന്‍ ഹൈക്കോടതിയുടെ അനുമതി. ആക്രമിക്കപ്പെട്ട നടി കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്വന്തം പേരിന്റെ സ്ഥാനത്ത് എക്‌സ് എന്നാണ് കൊടുത്തിരുന്നത്. അതുകൊണ്ടു തന്നെ പേരിനു പകരം എക്‌സ് എന്നത് കോടതി അംഗീകരിക്കുകയായിരുന്നു.

Top