BREAKING NEWS

പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം.

sketch-1531967388211.png

കൊച്ചി : പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം. ഇടുക്കി ഏലപ്പാറ സ്വദേശികളാണ് മരിച്ചത്. വിജയൻ,ജിനീഷ് (22),കിരണ്‍(21), ഉണ്ണി(20), ജെറിൻ(22) എന്നിവരാണ് മരിച്ചത്. രണ്ടുപേർ പരിക്കേറ്റ് ചികിത്സയിലാണ്. കാറിൽ ഏഴു പേരുണ്ടായിരുന്നു. വിമാനത്താവളത്തിലേക്ക് പോയ കാറും ആന്ധ്രായിൽ നിന്ന് തീർത്ഥാടകരുമായി വന്ന ബസുമായാണ് കൂട്ടിയിടിച്ചത്.

Top