BREAKING NEWS

മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം.

IMG_20180618_164714.jpg

കാസര്‍കോട്:​ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം. ആര്‍.എസ്​.എസ്​ പ്രവര്‍ത്തകനായ കല്യോട്ട്​ കണ്ണോത്ത്​ വിജയകുമാറിനെയാണ് ജില്ല അഡീഷനല്‍ സെഷന്‍സ്​ കോടതി​ ജീവപര്യന്തം ശിക്ഷക്ക്​ വിധിച്ചത്​. കല്യോട്ട് ഗവ.​ ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായ ഫഹദിനെ സ്​കൂളിലേക്കുള്ള വഴിയില്‍വെച്ചാണ് പ്രതി വെട്ടിക്കൊലപ്പെടുത്തിയത്.

Top