BREAKING NEWS

ബി.ഡി.എസ് ക്ലാസുകള്‍ ഇന്ന് തുടങ്ങും.

sketch-1533082790639.png

തിരുവനന്തപുരം : തൃശൂര്‍ ഗവ.ഡെന്റല്‍ കോളേജില്‍ ബി.ഡി.എസ് കോഴ്‌സിന് പ്രവേശനം ലഭിച്ചവര്‍ക്ക് ഇന്ന് (ആഗസ്റ്റ് ഒന്ന്) ക്ലാസുകള്‍ ആരംഭിക്കും. പ്രവേശനം ലഭിച്ചവര്‍ രാവിലെ 10ന് ഗവ. ഡെന്റല്‍ കോളേജ് ലക്ചറര്‍ ഹാളില്‍ നടത്തുന്ന ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ രക്ഷകര്‍ത്താക്കളോടൊപ്പം ഹാജരാകണം.

Top