BREAKING NEWS

വയനാട് ചുരത്തിൽ ഗതാഗതം പൂർണമായി നിരോധിച്ചു.

FB_IMG_1529228900536.jpg

വയനാട് : വയനാട് ചുരത്തിൽ ഗതാഗതം പൂർണമായി നിരോധിച്ചു. ചുരത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണു തീരുമാനം. ഇന്നു രാവിലെയും ചുരത്തിൽ കനത്ത മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിനെത്തുടർന്നാണു പൂർണമായ ഗതാഗത നിരോധനത്തിന് കളക്ടർ ഉത്തരവിട്ടത്.

Top