BREAKING NEWS

ഉരുള്‍പൊട്ടലില്‍ കാണാതായ 4പേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി.

FB_IMG_1529080354988.jpg

വയനാട് : താമരശ്ശേരി കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടലില്‍ കാണാതായ 4പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 12ആയി. മണ്ണ് നീക്കുകയും പാറപൊട്ടിക്കുകയും ചെയ്യുന്നതിനോടൊപ്പം സമീപ പ്രദേശങ്ങളിലെ പുഴയിലും ശേഷിക്കുന്ന 2 പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. കട്ടിപ്പാറയില്‍ പുരോഗമിക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇതുവരെ 12 മൃതദേഹങ്ങളാണ് കണ്ടെത്തിയത്

Top