BREAKING NEWS

കരുനാഗപ്പള്ളിയിൽ 2 കുട്ടികൾ പാടത്ത് മുങ്ങിമരിച്ചു.

sketch-1529256901038.png

കൊല്ലം: കരുനാഗപ്പള്ളിയിൽ 2 കുട്ടികൾ പാടത്ത് മുങ്ങിമരിച്ചു. പാവുമ്പ സ്വദേശികളായ നിബു(6), അഡോൺ(5) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പാടത്തിന് സമീപമുള്ള റബ്ബർമരത്തിൽ കയറിയിരുന്ന് കളിയ്ക്കുന്നതിനിടെ ഇരുവരും കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

Top