BREAKING NEWS

കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടല്‍, വ്യാപക കൃഷിനാശം.

IMG-20180628-WA0049.jpg

കൊച്ചി : സംസ്‌ഥാനത്ത്‌ ശക്തമായ മഴ തുടരുന്നു. വിവിധയിടങ്ങളിൽ ഉരുൾ പൊട്ടലും കൃഷിനാശവുമുണ്ട്. കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് ജനജീവിതം ദുഷ്കരമായി. ട്രാക്കിൽ വെള്ളം കയറി ട്രയിൻ ഗതാഗതം താറുമാറായി. തീരമേഖലയിൽ കടലാക്രമണവും ശക്തമായിട്ടുണ്ട്.

Top