BREAKING NEWS

ഗ​വ​ര്‍​ണ​റെ സ​ന്ദ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ് – ജെ​ഡിഎ​സ് നേ​താ​ക്ക​ള്‍.

Screenshot_20180516-192909.jpg

ബം​ഗ​ളൂ​രു : ഗ​വ​ര്‍​ണ​ർ വാജുഭായ് വാലയെ സ​ന്ദ​ര്‍​ശി​ച്ച്‌ എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ ക​ത്ത് കൈ​മാ​റി കോ​ണ്‍​ഗ്ര​സ് ജെ​ഡി-​എ​സ് നേ​താ​ക്ക​ള്‍. സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ഭൂ​രി​പ​ക്ഷം ത​ങ്ങ​ള്‍​ക്കു​ണ്ടെന്നും ഗ​വ​ര്‍​ണ​ര്‍ ത​ങ്ങ​ളെ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ ക്ഷ​ണി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ‍​യെ​ന്നും ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു. ”ജ​നാ​ധി​പ​ത്യ​ത്തെ സം​ര​ക്ഷി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ശോ​ക് ഗ​ലോ​ട്ട് അറിയിച്ചു. കോണ്‍ഗ്രസിന്റെ 78ഉം ജനതാദളിന്റെ 37 എം.എല്‍.എമാരുമാണ് രാജ്‌ഭവനിലെത്തി പിന്തുണക്കത്ത് നല്‍കിയത്. കോണ്‍ഗ്രസ് – ജെ​ഡി​എ​സ് സഖ്യത്തിന് പിന്തുണ നല്‍കിയ എം.എല്‍.എമാരെ കാണാന്‍ ഗവര്‍ണര്‍ അനുമതി നൽകാതെ പകരം ജെ.ഡി(എസ്) നേതാവ് എച്.ഡി.കുമാരസ്വാമിയെയും മുന്‍മുഖ്യമന്ത്രി സിദ്ദരാമയ്യയെയുമാണ് കണ്ടത്.

Top