BREAKING NEWS

കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് ക്ഷണം ; നാളെ സത്യപ്രതിജ്ഞ.

IMG-20180516-WA0077.jpg

ബം​ഗ​ളൂ​രു : കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ യെദ്യൂരപ്പയെ ക്ഷണിച്ച് ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ല ബി.​എ​സ്. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാൻ സമയം അനുവദിച്ചു. ഗ​വ​ർ​ണറുടെ തീരുമാനം സ്വാഗതം ചെയ്തതായും, സത്യ പ്രതിജ്ഞ നാളെ ഒൻപത് മണിക്കെന്നും ബിജെപി.

Top