BREAKING NEWS

ചീഫ് സെക്രട്ടറിക്ക് നേരെ ആക്രമണം: കെജരിവാളിനെ ചോദ്യം ചെയ്യും.

kejriwal-3-1.jpg

ന്യൂഡല്‍ഹി : ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ് ഫിബ്രവരിയില്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ വെള്ളിയാഴ്ച ചോദ്യം ചെയ്യുമെന്ന് പോലീസ്. ചോദ്യംചെയ്യലിനായി വെള്ളിയാഴ്ച 11ന് ഹാജരാകാന്‍ കെജരിവാളിന് നോട്ടീസ് അയച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കെജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി ബിബവ് കുമാറിനേയും പോലീസ് ചോദ്യം ചെയ്യും.

Top