BREAKING NEWS

ഡോക്ടര്‍മാരുടെ സമരത്തില്‍ പങ്കെടുക്കുന്ന പ്രൊബേഷന്‍ ഡോക്ടര്‍മാരെ പിരിച്ചുവിടുമെന്ന് ആരോഗ്യ മന്ത്രി.

kk-shailaja.jpg

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തില്‍ പങ്കെടുക്കുന്ന പ്രൊബേഷന്‍ ഡോക്ടര്‍മാരെ പിരിച്ചുവിടുമെന്ന് മന്ത്രി കെ.കെ ശൈലജ. ഇവരുടെ പട്ടിക നല്‍കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടിസ് തരാതെയാണു സമരം തുടങ്ങിയത്. സമരം അവസാനിപ്പിച്ച് ഡ്യൂട്ടിക്ക് കയറിയിട്ടു വന്നാല്‍ ചര്‍ച്ച നടത്താമെന്നും മന്ത്രി പറഞ്ഞു.

Top