BREAKING NEWS

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

CAR-FIRE-ACCIDENT-578x303.jpg

തേഞ്ഞിപ്പലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കോഴിക്കോട് തേഞ്ഞിപ്പാലത്ത് ദേശീയ പാതയില്‍ കാലിക്കറ്റ് സര്‍വകലാശാലക്കടുത്ത് പണമ്പറയിൽ ആണ് സംഭവം. കാറിനകത്ത് പുക കണ്ടയുടനെ എല്ലാവരും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. സുബൈർ എന്നാളും കുടുംബവും സഞ്ചരിച്ച കാറാണ് കത്തിയത്. ഫയര്‍ ഫോഴ്‌സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.

Top