BREAKING NEWS

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും വിദേശത്തുനിന്നു നാട്ടിലെത്തിയ ഉടന്‍ അറസ്റ്റിലായി.

nawas-sharif-and-daughter-arrested.png

ലാഹോര്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും വിദേശത്തുനിന്നു നാട്ടിലെത്തിയ ഉടന്‍ അറസ്റ്റിലായി. ലാഹോറില്‍ മടങ്ങിയെത്തിയ നവാസ് ഷെരീഫിന്റെയും മകള്‍ മറിയത്തിന്റെയും പാസ്‌പോര്‍ട്ടി പിടിച്ചെടുത്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Top