BREAKING NEWS

വാഹനാപകടത്തിൽ വി.ടി ബല്‍റാം എം.എല്‍.എയുടെ ഡ്രൈവര്‍ മരിച്ചു.

FB_IMG_1526222965487.jpg

പാലക്കാട് : സ്‌കൂട്ടറില്‍ കാറിടിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന്റെ ഡ്രൈവര്‍ മരിച്ചു. തിരുമിറ്റിക്കോട് മുതുകാട്ടില്‍ ജയനാണ് മരിച്ചത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ടെത്തിയ കാര്‍ ജയന്റെ സ്‌കൂട്ടറില്‍ വന്നിടിക്കുകയായിരുന്നു.
അപകടത്തില്‍ കാറിനു മുകളിലേക്ക് തെറിച്ചുവീണ ജയനെ പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

Top