BREAKING NEWS

കശ്മീരില്‍ എട്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: തൂക്കിക്കൊല്ലണം അവരെ എന്ന് പോസ്റ്റിട്ട് ജയസൂര്യ.

Screenshot_2018-04-14-12-04-47.jpg

കൊച്ചി :  കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിലുള്ള തന്റെ ശക്തമായ  പ്രതിഷേധം നടന്‍ ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റിട്ട് വ്യക്തമാക്കി. തൂക്കി കൊല്ലണം അവരെ എന്ന് എഴുതിയ കടലാസുമായി മകളോടൊപ്പമുളള ചിത്രം പങ്കുവെച്ചാണ് ജയസൂര്യ തന്റെ പ്രതിഷേധം അറിയിച്ചത്.

Top