BREAKING NEWS

അൻപതോളം പുതപ്പുകൾ ദുരിതമനുഭവിക്കുന്നവർക്ക് സംഭാവന നൽകി നന്മയുടെ മാതൃകയായി മാറി അന്യസംസ്ഥാന തൊഴിലാളി.

FB_IMG_1534084847411.jpg

കണ്ണൂർ : നന്മയുടെ മാതൃകയായി മാറിയിരിക്കുകയാണ് അന്യസംസ്ഥാന തൊഴിലാളിയായിരുന്ന വിഷ്ണുകുമാർ. കേരളത്തിന്റെ പല ഭാഗങ്ങളിലും പുതപ്പുകൾ വിൽപ്പന നടത്തി തന്റെയും കുടുംബത്തിന്റെയും ഉപജീവനത്തിനു മാർഗം കണ്ടെത്താനാണ് വിഷ്ണുകുമാർ മധ്യപ്രദേശിൽ നിന്നും എത്തിയത്. ഇത്തവണ വിൽപ്പനയുടെ ഭാഗമായി ഇരിട്ടിയിൽ എത്തിയ സമയത്ത് വെള്ള പൊക്കത്തിലും ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ട് ദുരിതക്കയത്തിലായ ജനങ്ങൾക്ക് അദ്ദേഹം തന്റെ കയ്യിലുള്ള അൻപതോളം പുതപ്പുകൾ ദുരിതമനുഭവിക്കുന്നവർക്ക് സംഭാവന ചെയ്യുകയായിരുന്നു.

Top