BREAKING NEWS

സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാലകവർന്ന സംഭവത്തിലെ പ്രതി പിടിയിൽ.

IMG-20180712-WA0135.jpg

കണ്ണൂർ : സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാലകവർന്ന സംഭവത്തിലെ പ്രതിയെ ചക്കരക്കൽ എസ്.ഐ പി.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു. പ്രതി പോകാൻ സാധ്യതയുള്ള ഭാഗങ്ങളിലെ 60 ഓളം സി.സി.ടി.വി ക്യാമറ പരിശോധിച്ച പോലീസ് പ്രതിയെ കുറിച്ചു മനസിലാക്കി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കതിരൂർ പുല്ലോട്ട് സി.എച്ച് നഗർ തേജനാസിൽ താമസിക്കുന്ന ജമീൽ എന്നയാളുടെ മകൻ താജുദ്ദീൻ (49) ആണ് അറസ്റ്റിലായത്.

Top