BREAKING NEWS

താന്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ചത് : മോഹൻലാൽ.

02-1446466731-mohanlal-loses-his-footing-after-drishyam.jpg

കൊച്ചി: താന്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ചതെന്ന ആരോപണവുമായി നടന്‍ മോഹന്‍ലാല്‍. കാച്ചിയില്‍ നടന്ന ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ യോഗത്തിലാണ് കഴിഞ്ഞ ദിവസം താന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി താരസംഘടനയായ അമ്മയുടെ പ്രസിഡന്റും നടനുമായ മോഹന്‍ലാല്‍ ആരോപിച്ചത്.

Top