BREAKING NEWS

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം.

FB_IMG_1533748162685.jpg

തിരുവനന്തപുരം: കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളിലുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം. അടുത്ത 24 മണിക്കൂറില്‍ ശക്തമായ കാറ്റുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലിറങ്ങരുതെന്ന് അധികൃതര്‍ അറിയിച്ചു. ഇവിടങ്ങളില്‍ പടഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 25 മുതല്‍ 35 കി.മീറ്റര്‍ വരെയും ചിലപ്പോള്‍ അത് 55 കി.മി. ആയും ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.

Top