BREAKING NEWS

വെള്ളക്കെട്ടിൽ വീണ് അമ്മയേയും മകളെയും മരിച്ച നിലയിൽ.

Blank-vartha-empty.png

ആലപ്പുഴ: നെടുമുടിയിൽ വെള്ളക്കെട്ടിൽ വീണ് അമ്മയേയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പൊങ്ങ സ്വദേശി സിബിച്ചന്‍റെ ഭാര്യ ജോളി (45), മകൾ (20) എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിന് പിന്നിലുള്ള വെള്ളക്കെട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

Top