BREAKING NEWS

ദുരിതബാധിത പ്രദേശങ്ങളിൽ മുഖ്യമന്ത്രി സന്ദർശനം തുടങ്ങി.

20180811_081333.jpg

കണ്ണൂർ : ദുരിതമനുഭവിക്കുന്ന മേഖലകളിൽ മുഖ്യമന്ത്രി രാവിലെ തന്നെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ ഹെലികോപ്റ്ററിൽ സന്ദർശനം തുടങ്ങി. ആറിടങ്ങൾ സന്ദർശിക്കും. അവലോകന യോഗങ്ങൾ സംഘടിപ്പിക്കും. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ശനിയാഴ്ച രാവിലെ ജലനിരപ്പ് 2401.10 അടിയാണ് രേഖപ്പെടുത്തിയത്. എന്നാൽ അഞ്ച് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവിൽ കുറവ് വരുത്തിയിട്ടില്ല.

Top