BREAKING NEWS

30 ഓളം കവർച്ചകൾ നടത്തിയ കള്ളൻ കണ്ണൂരിൽ പിടിയിൽ.

Screenshot_20180712-001300.jpg

30 ഓളം കവർച്ചകൾ നടത്തിയ പെരുംകള്ളൻ
കണ്ണൂരിൽ പിടിയിൽ. കോഴിക്കോട് സ്വദേശി ബിനോയ് (34) ആണ് കണ്ണൂർ ടൌൺ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

Top