BREAKING NEWS

പള്ളിവാസലിലെ ഇടുക്കി പ്ലം ജൂഡി റിസോര്‍ട്ടിനു സമീപം ഉരുള്‍പൊട്ടല്‍.

land-slis-1.jpg

ഇടുക്കി: പള്ളിവാസലിലെ ഇടുക്കി പ്ലം ജൂഡി റിസോര്‍ട്ടിനു സമീപം ഉരുള്‍പൊട്ടല്‍. റിസോര്‍ട്ടിനുള്ളില്‍ നിരവധി വിദേശികള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുകയാണ്. ഗള്‍ഫ്, സിംഗപ്പുര്‍, മലേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള അമ്പതില്‍ അധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണു വിവരം.

Top