BREAKING NEWS

ചെറുതോണിയും പരിസരവും വെള്ളപ്പൊക്ക ഭീതിൽ.

FB_IMG_1533751678313.jpg

ചെറുതോണി: കനത്തമഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലേക്കുള്ള ജലപ്രവാഹം വർധിച്ചതോടെ ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നു. ഇതോടെ ചെറുതോണിയും പരിസരവും വെള്ളപ്പൊക്ക ഭീതിയിലായി. ചെറുതോണിയിലും പരിസര പ്രദേശത്തും അധികൃതർ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചെറുതോണിപ്പാലം വെള്ളത്തിനടിയിലായി.

Top