BREAKING NEWS

വരാപ്പുഴയില്‍ ബിജെപി ഹര്‍ത്താലില്‍ വ്യാപക അക്രമം.

20180410_112152.png

വരാപ്പുഴയിൽ വീട് ആക്രമിച്ച കേസിലെ പ്രതി ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ചതിൽ പ്രതിഷേധിച്ച് ബിജെപിയുടെ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമം. പറവൂരിൽ ആശുപത്രിയിലേക്കുള്ള വാഹനങ്ങളും കടത്തിവിട്ടില്ല.  പിഞ്ചു കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകുന്ന വാഹനത്തെ സമരക്കാർ തടഞ്ഞത് സ്ഥലത്ത് സംഘർഷത്തിനിടയാക്കി. വഴിതടഞ്ഞത് ചോദ്യം ചെയ്ത കുഞ്ഞിന്റെ പിതാവിനെ ഹർത്താലനുകൂലികൾ ക്രൂരമായി മർദ്ദിച്ചു.

Top