BREAKING NEWS

സ്റ്റീൽ ഫാക്ടറിയിലുണ്ടായ വിഷവാതക ചോർച്ചയിൽ ആറു തൊഴിലാളികൾ മരിച്ചു.

andhra.jpg

ഹൈദരാബാദ് ; ആന്ധ്രയിലെ സ്വകാര്യ സ്റ്റീൽ ഫാക്ടറിയിലുണ്ടായ വിഷവാതക ചോർച്ചയിൽ ആറു തൊഴിലാളികൾ മരിച്ചു. അഞ്ചു പേരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഗോള തലത്തിൽ സ്റ്റീൽ കയറ്റുമതി ചെയ്യുന്ന ഗെർഡു സ്റ്റീൽ ഇന്ത്യ ലിമിറ്റഡിന്റെ അനന്ത്പൂർ ജില്ലയിലെ തടേപത്രിയിലുള്ള ഫാക്ടറിയിലാണ് അപകടം നടന്നത്.

Top