ബ്രേക്കിംഗ് ന്യൂസ്‌

നഗ്നദൃശ്യങ്ങള്‍ പുറത്തുവിട്ടത് ഐജി എ പത്മകുമാർ ; സരിത

download-15.jpg

തിരുവനന്തപുരം: സരിതാ എസ് നായര്‍ ഒടുവില്‍ ആ രഹസ്യം പുറത്തു വിട്ടു.മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള തന്റെ നഗ്ന ദൃശ്യങ്ങള്‍ പുറത്തു വിട്ടത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐജി എ പത്മകുമാറാണെന്ന് സരിത മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇതാദ്യമായാണ് വിവാദ നഗ്ന ദൃശ്യങ്ങളെക്കുറിച്ച്‌ സരിത വെളിപ്പെടുത്തുന്നത്. തന്റെ കൈ യ്യിലുണ്ടായിരുന്ന ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പുറത്തു വിട്ട തെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.എന്നാല്‍ പത്മകുമാറിന്റെ പേര് ഇപ്പോഴാണ് പുറത്തു പറയുന്നത്.

Top