ബ്രേക്കിംഗ് ന്യൂസ്‌

നടന്‍ കലാഭവന്‍ സാജന്‍ അന്തരിച്ചു

Actor-Kalabhavan-Sajan-Passed-News-e1497857695961.jpg

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭന്‍ സാജന്‍ (50) അന്തരിച്ചു. തിരുവനന്ത പുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സാജന്‍.

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സാജനെ ശനിയാഴ്ചയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ രണ്ടാം വാര്‍ഡിലെ തറയില്‍ കിടത്തിയിരിക്കുന്ന സാജന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Top