ബ്രേക്കിംഗ് ന്യൂസ്‌

ഞാന്‍ എല്ലാം തുറന്നു പറഞ്ഞാല്‍ സിനിമക്കാരിൽ പലരും പുറത്തിറങ്ങി നടക്കാന്‍ ബുദ്ധിമുട്ടും ; ബൈജു കൊട്ടാരക്കര !

images-133.jpg

കൊച്ചി: സിനിമയ്ക്കു വേണ്ടി മാമപ്പണി ചെയ്യുന്നവരുടെ മുഖംമൂടി വലിച്ചു കീറുമെന്ന് ബൈ ജു കൊട്ടാരക്കര. ഏറ്റുമുട്ടാന്‍ തയാറുണ്ടോ എന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. പറ യാനുള്ളത് പറയും ചെയ്യാനുള്ളത് ചെയ്യും. കറതീര്‍ന്ന കമ്മ്യൂണിസ്റ്റാ, അല്ലാതെ അപ്പക്കാണുന്ന വനെ അപ്പ എന്നു വിളിക്കുന്നവനല്ല.

അപവാദ പ്രചരണം കൊണ്ടും വ്യക്തിഹത്യ കൊണ്ടും എന്നേ മുട്ടു കുത്തിക്കാം എന്ന് ആരും മോഹിക്കേണ്ട. തടയാന്‍ പറ്റുമെങ്കില്‍ തടഞ്ഞോ എന്ന് ബൈജു കൊട്ടാരക്കാര പറഞ്ഞു. ഞാന്‍ എല്ലാം തുറന്നു പറഞ്ഞാല്‍ പലരും പുറത്തിറങ്ങി നടക്കാന്‍ ബുദ്ധിമുട്ടും എന്നും ബൈജു പറയുന്നു.

ജാമ്യ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയ്ക്കു എടുക്കുമ്ബോള്‍ സഹതാപരംഗം ഉണ്ടക്കാന്‍ ഒരു ലോബി രംഗത്ത് എത്തുന്നതു പതിവാണ്. ഇത്തവണയും ഈ വിഭാഗക്കാര്‍ അരയും തല യും മുറുക്കി രംഗത്തുണ്ട്. എല്ലാക്കുഴപ്പവും മഞ്ജു വാര്യര്‍ മൂലമുണ്ടായതാണ് എന്നു വരു ത്തി തീര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. ഐ ജി ബി സന്ധ്യക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപ ണം ഇതിന്റെ ആദ്യ പടിയാണ് എന്നും ബൈജു കൊട്ടാരക്കര പറയുന്നു. സന്ധ്യയും മഞ്ജു വും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചുള്ള പ്രചരണം ഇതിന്റെ ഭാഗമാണ്.

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ ശബ്ദിച്ചവരെ നിശബ്ദരാക്കാന്‍ ഒരു വിഭാഗം ശ്രമം തുടങ്ങിട്ടുണ്ട് എന്നും മുന്‍ എസ്പിയും താനും അഭിഭാഷകനും അടങ്ങുന്നവരെ ഇല്ലാതാ ക്കാന്‍ വരെ ശ്രമം തുടങ്ങിട്ടുണ്ട് എന്നും ബൈജു കൊട്ടാരക്കര പറയുന്നു.

Top