ബ്രേക്കിംഗ് ന്യൂസ്‌

മൂന്നാം ലോകമഹായുദ്ധത്തിന് സാധ്യത തടയാന്‍ ആഗ്രയില്‍ യാഗം

images-92.jpg

ആഗ്ര: മൂന്നാം ലോകമഹായുദ്ധത്തിന് സാധ്യതയെന്ന് അമേരിക്കന്‍ ജ്യോതിഷി പ്രവചിച്ചതിനെ തുട ര്‍ന്ന് യുദ്ധം തടയാന്‍ ആഗ്രയില്‍ ഒരുകൂട്ടം ജ്യോതിഷികളുടെ നേതൃത്വത്തില്‍ യാഗം നടത്തി.അമേരി ക്കയില്‍ ട്രംപിന്റെ വിജയം പ്രവചിച്ചയാളുടേതാണ് പ്രവചനം. ഒരു ആണവ യുദ്ധം ഉണ്ടാകുമെന്നു ള്ള ഇയാളുടെ പ്രവചനം ലോകത്ത് വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ശാന്തി യജ്ഞം എന്ന പേരില്‍ ആഗ്രയിലാണ് യാഗം നടത്തിയത്. കശ്മീരിലെ ഇപ്പോഴത്തെ സാഹ ചര്യം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും തകര്‍ക്കും. അതിനാല്‍ നക്ഷത്ര ങ്ങളെ പ്രസാദിപ്പിക്കുന്നതിനും യമുനയുടെ അനുഗ്രഹങ്ങള്‍ തേടുന്നതിനുമായാണ് ഞങ്ങള്‍ ഇത്തര ത്തില്‍ സമാധാനത്തിനുള്ള യാഗം സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top