BREAKING NEWS

16 മെഗാപിക്സല്‍ ക്യാമറയില്‍ Nokia 6 ന്യൂ എഡിഷന്‍ എത്തുന്നു !

nokia-6-790x480.jpg

2017 ൽ പുറത്തിറക്കിയ നോക്കിയ 6. 2018 ല്‍ അതിന്റെ പുതിയ അപ്പ്ഡേറ്റഡ് വേര്‍ഷന്‍ പുറത്തിറക്കുന്നു.പ്രോ സസറിലും,ഓഎസിലും മാത്രമാണ് വെത്യാസം വരുത്തിയിരിക്കുന്നത് .

5.5 ഇഞ്ചിന്റെ ഫുള്‍ HD ഡിസ്പ്ലേയാണ് 2018 എഡിഷന്‍ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .2.2GHz octa-core Qualcomm Snapdragon 630 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകള്‍ .128 ജിബിവരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് .

Android 7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം . Android Oreoലേക്ക് അപ്ഡേറ്റ് ചെയ്യുവാനും സാ ധിക്കുന്നു .16 മെഗാപിക്സലിന്റെ പിന്‍ ക്യാമെറായാണ് ഇതിനുള്ളത് .3000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ നോക്കിയ 6 2017 എഡിഷന്‍ വാങ്ങിക്കാവുന്നതാണ് .

വില 16999 രൂപയാണ് . ഈ മോഡലിന്റെ പ്രധാനാ എതിരാളികൾ ഷവോമി റെഡ്മി നോട്ട് 5 പ്രൊ ,Mi A1 ,ഹുവാവെ ഹോണര്‍ 9 ലൈറ്റ് ,ഹോണര്‍ 9ഐ കൂടാതെ moto g5 s plus എന്നിവയാണ്.

Top